പുത്തുമലയില്‍ മലവെള്ളം ഇരച്ചെത്തിയപ്പോള്‍ രണ്ട് മാസമായ കുഞ്ഞിനെയുമെടുത്ത് ഓടി രക്ഷപ്പെട്ടതോര്‍ത്ത് പ്രജിത. വെള്ളത്തില്‍ മുങ്ങിയും താഴ്ന്നും എങ്ങനെയോ കരയ്‌ക്കെത്തുകയായിരുന്നുവെന്നും പ്രജിത.