ശിവരഞ്ജിത്തിന് എങ്ങനെ അഖിലിനെ കുത്താന്‍ തോന്നി? കത്തിക്കുത്തിന്റെ മനഃശാസ്ത്രം തിരയുമ്പോള്‍

Jul 17, 2019, 4:51 PM IST

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അഖിലെന്ന വിദ്യാര്‍ഥിയെ സഹപാഠിയായ ശിവരഞ്ജിത്ത് കുത്തി പരിക്കേല്‍പ്പിച്ചു. ഇതിന് പിന്നിലെ മനഃശാസ്ത്രം വിശദീകരിക്കുകയാണ് ഡോ. ജി മോഹന്‍ റോയ്.