Review 2021 : ഒരു വര്‍ഷം നീണ്ട ഐതിഹാസിക സമരം, കൊവിഡ് പ്രതിസന്ധി.., രാജ്യം കണ്ട കാഴ്ചകള്‍

Dec 27, 2021, 3:43 PM IST

കൊവിഡ് പ്രതിസന്ധി ഒരു വശത്തും വിവാദമായ കാര്‍ഷിക ബില്ലുകളെ തുടര്‍ന്ന് സമരം ചെയ്ത കര്‍ഷകര്‍ മറുവശത്തും.. ഇതിനിടയിലൂടെ രാജ്യം കടന്നുപോയ 2021..