ശബരിച്ചേട്ടന്‍ എല്ലാം ശ്രദ്ധിക്കും, എന്നിട്ടും ഇതെങ്ങെനെ സംഭവിച്ചു? അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി ഉമാ നായര്‍

ശബരിച്ചേട്ടന്‍ എല്ലാം ശ്രദ്ധിക്കും, എന്നിട്ടും ഇതെങ്ങെനെ സംഭവിച്ചു? അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി ഉമാ നായര്‍

pavithra d   | Asianet News
Published : Sep 18, 2020, 05:10 PM IST

 സീരിയല്‍ നടന്‍ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സീരിയല്‍ ലോകം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യവും ശരീരവുമെല്ലാം നല്ല രീതിയില്‍ ശ്രദ്ധിച്ച് ചിട്ടയോടെ ജീവിച്ചുപോന്നയാളായിരുന്നു ശബരിയെന്ന് വാനമ്പാടി സീരിയലിലെ പ്രധാന കഥാപാത്രമായ നിര്‍മ്മലയായി അഭിനയിക്കുന്ന ഉമാ നായര്‍ പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല, പക്ഷേ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് അവര്‍ പറയുന്നു. ഇത് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല, ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഉമ പറഞ്ഞു.
 
02:55അങ്ങനെ ആർസിബിയും പോയി! സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
05:20മലയാളി പൊളിയല്ലേ! മനുഷ്യർക്കായി നാം ഒത്തൊരുമിച്ച് നിന്ന നിമിഷങ്ങൾ, 2022 കടന്നുപോകുമ്പോൾ ഇതും മനസിലോർക്കാം
03:26അച്ഛന്‍ മുന്‍കോണ്‍ഗ്രസ് മുഖ്യമന്ത്രി മകന്‍ ബിജെപി; ഗോവയില്‍ പുതിയ പോരിന് കളമൊരുങ്ങുന്നു
02:35ഭൂമിക്കരികിലൂടെ കടന്ന് പോകും ഈ ഭീമന്‍ ഛിന്നഗ്രഹം; ജനുവരി 18 നിര്‍ണായകം!
01:49മേക്കപ്പിട്ട് മകള്‍, അനുസരണയോടെ ഇരുന്ന് അച്ഛന്‍; പൊലീസിനെ കുരുന്ന് നിലയ്ക്ക് നിര്‍ത്തിയെന്ന് സോഷ്യല്‍മീഡിയ
01:27മുന്‍ കാമുകനോട് പക; 30 വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും പരാതിയും, ഒടുവില്‍ കുടുങ്ങി യുവതി
02:36Female Dolphins : പെണ്‍ഡോള്‍ഫിനുകള്‍ക്കും മനുഷ്യരെപ്പോലെ ക്ലിറ്റോറിസ് കണ്ടെത്തി; പുതിയ പഠനം പറയുന്നത്
01:27മൊബൈല്‍ തട്ടിപ്പറിച്ച് കള്ളന്‍, ട്രാഫിക്കിനിടയിലൂടെ പിന്നാലെ ഓടി പിടികൂടി എസ്‌ഐ; ഹിറ്റായി മംഗളൂരു പൊലീസ്
01:24ഓര്‍ഡര്‍ ചെയ്ത് 14 സെക്കന്റില്‍ ഭക്ഷണം മേശപ്പുറത്ത്; റെക്കോര്‍ഡിട്ട് റസ്റ്ററന്റ്
01:1424 കാരറ്റ് ഐസ്‌ക്രീം, ഗോള്‍ഡന്‍ രുചിയുടെ വില അന്വേഷിച്ച് സോഷ്യല്‍മീഡിയ