സൈബര്‍ സദാചാരവാദികള്‍ക്ക് ഫോട്ടോയിലൂടെ മറുപടി; വീണ്ടും കമന്റ്, വായടപ്പിക്കുന്ന കമന്റുമായി സയനോര

Sep 14, 2021, 7:34 PM IST

സൈബര്‍ സദാചാര വാദികളുടെ വായടപ്പിച്ച് ഗായിക സയനോര. കൂട്ടുകാര്‍ക്കൊപ്പമുള്ള വൈറല്‍ നൃത്തത്തിന് പിന്നാലെയുള്ള വിദ്വേഷ കമന്റുകള്‍ക്കുള്ള മറുപടിയായാണ് സയനോരയുടെ പുതിയ പോസ്റ്റ്