ലൈംഗികജീവിതം ഒരേസമയം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഘടകമായാണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. ലൈംഗികാഭിനിവേശം വര്‍ധിപ്പിക്കുന്നതിനായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ശാസ്ത്രീയമായി തന്നെ ഇതിന് കാരണങ്ങളുണ്ട്.