വിവാദങ്ങൾക്കൊടുവിൽ ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിച്ച് നടി വനിതാ വിജയകുമാർ. എന്താണ് കാരണമെന്ന് വ്യക്തമല്ലെങ്കിലും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയുടെ പേര് പരാമർശിച്ചുകൊണ്ട് വനിതയിട്ട ട്വീറ്റും പിന്നാലെയുണ്ടായ രൂക്ഷമായ സൈബർ ആക്രമണവുമാണ് ഇതിന് പിന്നിലെന്നാണ് വിവരങ്ങൾ.