കരുംകുളം കടപ്പുറത്ത് തിമിംഗല സ്രാവ് ചത്ത് കരയ്ക്കടിഞ്ഞു. കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ഈ മത്സ്യം കരയിലേക്ക് അടുക്കുന്നതിനിടെ വലയില്‍ പെട്ടതാകാമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.