ഇന്ത്യയില്‍ മോദിക്കും ഗാന്ധി കുടുംബത്തിനും മാത്രമുള്ള പ്രത്യേക സുരക്ഷ എന്താണ്?

Aug 27, 2019, 8:35 PM IST

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുണ്ടായിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചു. എന്താണ് നേരത്തയുണ്ടായിരുന്ന എസ്പിജി സുരക്ഷ? ഇപ്പോ അത് ആര്‍ക്കൊക്കെയാണുള്ളത്?