മെസ്സി ഇന്റര്‍മിലാനിലെത്തുമോ? ഔദ്യോഗിക പ്രതികരണം ഇതാണ്..

Sep 2, 2020, 3:10 PM IST

അര്‍ജന്റീനയുടെ സൂപ്പര്‍ താരം സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ വിടുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. മെസ്സി ഏത് ക്ലബ്ബിലേക്ക് പോകുമെന്നതിനെ കുറിച്ചും വാര്‍ത്തകള്‍  വരികയാണ്. ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാന്‍ മെസ്സിയെ നോട്ടമിട്ടിട്ടുണ്ട് എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതെക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണം വന്നിരിക്കുകയാണ്.