കാമുകനെ പിരിച്ചുവിട്ടു; പ്രതികാരമായി ഫാക്ടറി കത്തിച്ച് 24കാരി

Jul 11, 2021, 8:23 PM IST

കാമുകനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് തുണി ഫാക്ടറി തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച് 24കാരി. ഗുജറാത്തിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ജീവനക്കാരിയായ മായാബെൻ ആണ് ലൈറ്റർ ഉപയോഗിച്ച് ഉന്തുവണ്ടിയിലെ തുണികൾക്ക് തീയിട്ടതെന്ന് കണ്ടെത്തുകയായിരുന്നു.