താനൊരിക്കലും കൊവിഡ് വാക്സിൻ എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസനാരോ. ബ്രസീൽ ജനതയോട് വാക്സിനെടുക്കണമെന്ന് താനും തന്റെ സർക്കാരും ആവശ്യപ്പെടാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.