മുസ്ലീം ലീഗിനെ കടന്നാക്രമിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ത്?

Apr 5, 2019, 11:20 PM IST

മുസ്ലീം ലീഗിനെ വൈറസ് എന്ന് വിളിച്ച് ഉത്തരേന്ത്യയിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ ബിജെപി തുടങ്ങിക്കഴിഞ്ഞു. എന്നാൽ യോഗിയാണ് വൈറസെന്ന് കോൺഗ്രസ് തിരിച്ചടിക്കുന്നു. മുസ്ലീം ലീഗിനെ കടന്നാക്രമിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ത്? ഞങ്ങളുടെ ദില്ലി ബ്യൂറോ ചീഫ് കെ ആർ ഷിബുകുമാർ വിലയിരുത്തുന്നു.