മുലപ്പാൽ, അമ്മയുടെ സ്നേഹസമ്മാനം മാത്രമല്ല. കുഞ്ഞിന്റെ ശാരീരിക മാനസിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഔഷധം കൂടെയാണ്.