
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
എല്ലാ വർഷവും ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കുന്നു. ജീവിതശെെലിയിലെ മാറ്റങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും. ക്യാൻസർ ബാധിക്കാതിരിക്കാൻ നാം ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?