ക്യാൻസറിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ക്യാൻസറിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഫെബ്രുവരി 4 ന്. ലോക ക്യാൻസർ ദിനം. ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് ക്യാൻസർ. ക്യാൻസറിനെ പ്രതിരോധിക്കാൻ ജീവിതശെെലിയിൽ നാം ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?.