ക്യാൻസറിനെ ആത്മബലം കൊണ്ട് തോൽപ്പിച്ച അരുൺ
ക്യാൻസറിനെ ആത്മബലം കൊണ്ട് തോൽപ്പിച്ച അരുൺ
ക്യാൻസറിനെ പേടിക്കേണ്ടതില്ല. രോഗികള്‍ ആത്മവിശ്വാസത്തോടെ കരുത്തോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്.. ; ഈ ക്യാൻസർ ദിനത്തിൽ അർബുദത്തെ ആത്മബലം കൊണ്ട് തോൽപ്പിച്ച അരുൺ. എസ് സംസാരിക്കുന്നു.