സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒരുമിക്കുന്നു: മള്‍ട്ടിസ്റ്റാര്‍ സിനിമയൊരുക്കാന്‍ താര സംഘടനയായ അമ്മ!

സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒരുമിക്കുന്നു: മള്‍ട്ടിസ്റ്റാര്‍ സിനിമയൊരുക്കാന്‍ താര സംഘടനയായ അമ്മ!

pavithra d   | Asianet News
Published : Oct 08, 2020, 04:13 PM IST

സൂപ്പര്‍താരങ്ങളെ അണിനിരത്തി സിനിമയൊരുക്കാന്‍ താരസംഘടനയായ അമ്മ.കൊവിഡ് പ്രതിസന്ധി മൂലം കഷ്ടപ്പാടിലായ കലാകാരന്മാരെ സഹായിക്കാനാണ് ഈ നീക്കം. മറ്റൊരു ട്വന്റി 20 ആകുമോ ഈ സിനിമയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടികെ രാജീവ് കുമാര്‍ ആകും സംവിധാനം നിര്‍വഹിക്കുക.
 
07:29കണ്ണൂരില്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ മര്‍ദനം; ഏഴ് പേര്‍ ഒളിവില്‍, തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്‌
03:37ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി; കേരളജനതയ്ക്ക് പറയാനുള്ളത്, പ്രതികരണം
03:34ഇന്ധനവില: കേരളവും നികുതി കുറയ്‌ക്കേണ്ടേ?
19:54നിരവധി പേരുടെ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കേണ്ടേ? നിയമവിദഗ്ധര്‍ പറയുന്നു
21:33ട്രംപിന് പകരം ബൈഡൻ വരുമ്പോൾ അമേരിക്കയെ കാത്തിരിക്കുന്നത്...
22:45വാട്സാപ്പിലെ മാറ്റം സ്വകാര്യ വ്യക്തികളെ ബാധിക്കില്ലേ; കാണാം ഇന്നത്തെ വർത്തമാനം
44:17മരണമില്ല മറഡോണയ്ക്ക്; ഫുട്‌ബോള്‍ ദൈവത്തിന്റെ വിടവാങ്ങലില്‍ നടുങ്ങി ലോകം
22:49ഓണ്‍ലൈനിലേക്കും കടിഞ്ഞാണ്‍; എങ്ങനെ ബാധിക്കും? പ്രത്യാഘാതമെങ്ങനെ ?
06:18ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇഡി സംഘം പരിശോധന നടത്തും
03:26'നമ്മള്‍ പാടുന്നവരികളില്‍ ശരി വേണം; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഗായകന്‍ സൂരജ് സന്തോഷ്'