മരണമില്ല മറഡോണയ്ക്ക്; ഫുട്‌ബോള്‍ ദൈവത്തിന്റെ വിടവാങ്ങലില്‍ നടുങ്ങി ലോകം

<p>maradona</p>
Nov 26, 2020, 4:16 PM IST

കളിക്കളത്തിനകത്തും പുറത്തും സമാനതകളില്ല ഡീഗോ മറഡോണയ്ക്ക്. പ്രതിഭയുടെ ഉന്‍മാദമായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം. ഫുട്‌ബോളില്‍ ഒട്ടേറെ ഇതിഹാസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഒരേയൊരു ദൈവമേ പിറയവിയെടുത്തിട്ടുള്ളൂ. ഡിയഗോ അര്‍മാന്‍ഡോ മറഡോണ. മറഡോണയെ ഓര്‍ത്ത് ലോകം...

Video Top Stories