നിരവധി പേരുടെ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കേണ്ടേ? നിയമവിദഗ്ധര്‍ പറയുന്നു

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ നിയമം വരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നടപടിയെടുക്കാന്‍ ഇപ്പോള്‍ വകുപ്പില്ലെന്ന് പൊലീസ് പറയുന്ന സാഹചര്യത്തിലാണ് നടപടി. നിരവധി പേരുടെ പണവും ജീവിതവുമെടുത്ത് ചൂതാട്ടം ഇനിയും തുടരണോ? അഭിഭാഷകന്‍ അഡ്വ. ടിഎസ് അജയ്, റിട്ട. എസ്പി ടികെ രാജ്‌മോഹന്‍ എന്നിവര്‍ പറയുന്നു. കാണാം ഇന്നത്തെ വര്‍ത്തമാനം...

Video Top Stories