ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇഡി സംഘം പരിശോധന നടത്തും

ബെംഗളുരു മയക്കുമരുന്ന് കേസില്‍ ഇഡി കസ്റ്റഡിയിലുള്ള ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇഡി സംഘവും ആദായ നികുതി വകുപ്പ് സംഘവും പരിശോധനയ്‌ക്കെത്തി. അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലും സംഘം പരിശോധന നടത്തും.
 
Share this Video

Related Video