ഓണ്‍ലൈനിലേക്കും കടിഞ്ഞാണ്‍; എങ്ങനെ ബാധിക്കും? പ്രത്യാഘാതമെങ്ങനെ ?

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും ഒടിടി പ്ലാറ്റ്‌ഫോമുകളും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാകുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ ഉള്ളടക്കം ഇനി കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഇതെങ്ങനെ ബാധിക്കും? പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ എബി തരകന്‍, മനീഷ് നാരായണന്‍, അപര്‍ണ പ്രശാന്തി, എംആര്‍ അഭിലാഷ് എന്നിവര്‍.
 

Video Top Stories