അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള ക്ഷാമം, ഗതാഗതക്കുരുക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മണ്ഡലത്തിലെ ജനങ്ങൾ പ്രശ്‍നങ്ങളായി ഉന്നയിക്കുന്നത്.