തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വികസന പ്രശ്‍നങ്ങൾ എന്തെല്ലാം?
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വികസന പ്രശ്‍നങ്ങൾ എന്തെല്ലാം?
മാലിന്യ സംസ്‍കരണം ശാസ്‍ത്രീയമായും ശരിയായും നടക്കാത്തത്, ആശുപത്രികളുടെ വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് മണ്ഡലത്തിലെ വികസന പ്രശ്‍നങ്ങളായി ജനം ഉയർത്തുന്നത്.