നമ്മൾ ചിന്തിക്കാത്ത രീതിയിലുള്ള ഭീഷണിയാണ്,അതുകൊണ്ടാണ് ആരോടും മകൻ പറയാതിരുന്നത്, ഇവർക്ക് കടുത്ത ശിക്ഷ കൊടുത്തേ പറ്റൂ, അവന്‍റെ നിർബന്ധം കൊണ്ട് നഴ്സിംങ് പഠിക്കാൻ പോയതാണെന്ന് റാഗീംഗിന് ഇരയായ വിദ്യാർത്ഥിയുടെ അച്ഛൻ ലക്ഷ്മണ പെരുമാൾ Kottayam Nursing college Ragging