സി.സി.ടി.വി സ്ഥാപിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

Share this Video

കൂടുതൽ സുരക്ഷ ലഭിക്കാൻ വേണ്ടിയാണ് വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി സ്ഥാപിക്കുന്നത്. നിരീക്ഷണ ക്യാമറ, റെക്കോർഡിങ് സംവിധാനങ്ങൾ, മോണിറ്ററുകൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. സി.സി.ടി.വി സ്ഥാപിക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video