വളർത്ത് പൂച്ചകളിലും പേവിഷബാധയുണ്ട്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Share this Video

മൃഗങ്ങളിൽ ഉണ്ടാകുന്ന പേവിഷബാധ നിസ്സാരമായ കാര്യമല്ല. നമ്മുടെ മൃഗത്തിന് അങ്ങനെ ഉണ്ടാവാൻ സാധ്യതയില്ല എന്ന് കരുതി കാര്യങ്ങളെ പ്രാധാന്യമില്ലാതെ കാണുമ്പോൾ അപകടങ്ങൾ സംഭവിക്കാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 3 കുട്ടികൾ പേവിഷബാധയേറ്റ് മരിച്ചിരുന്നു. മരിച്ച കുട്ടികളെല്ലാം തന്നെ വാക്സിൻ എടുത്തിരുന്നവരാണ്.

Related Video