ഈ ഉപകരണങ്ങൾ ഒരേ സമയം ഉപയോഗിക്കുന്നുണ്ടോ? വൈദ്യുതി ബില്ല് കൂടും

Share this Video

എയർ കണ്ടീഷണർ മുതൽ ഫ്രിഡ്ജ് വരെ ഒരേ സമയം ഉപയോഗിച്ചാൽ, ഇത് പ്രവർത്തിപ്പിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. വീട്ടിൽ കൂടുതലും വൈദ്യുതി ചിലവാകുന്ന ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

Related Video