ഈ ഐഡിയ ഗംഭീരം; തൂശൻ ഹിറ്റായ വഴി

Aug 15, 2023, 10:27 PM IST

ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ഈ പാത്രവും കഴിക്കാം. നൂതന ആശയവുമായി ഈ ദമ്പതികൾ. ഇനി ധൈര്യമായി പ്ലാസ്റ്റിക്കിനോട് നോ പറയാം