നെഹ്റു ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്: പുത്തൻ വിദ്യാഭ്യാസ മാതൃക

ഉന്നത വിദ്യാഭ്യാസ രം​ഗത്തെ മികവിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പദവി.

Share this Video

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രം​ഗത്ത് ആദ്യത്തെ സ്വാശ്രയ സ്ഥാപനങ്ങളിൽ ഒന്നാണ് നെഹ്റു ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (എൻ.ജി.ഐ). എൻജിനീയറിങ് പഠനരം​ഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന എൻ.ജി.ഐ, ആദ്യം സ്വയംഭരണവും ഇപ്പോൾ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പദവിയും നേടി. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെടുത്തി അന്താരാഷ്ട്ര വിദ്യാഭ്യാസ രം​ഗത്തെ മികച്ച മാതൃകകൾ പിന്തുടർന്ന് മത്സരാഥിഷ്ഠിതവും ​ഗുണപരവുമായ വി​ദ്യാഭ്യാസം നൽകുക എന്നാണ് ഇപ്പോൾ നെഹ്റു ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ലക്ഷ്യമിടുന്നത്. ആർട്സ് കോഴ്സുകൾ മുതൽ എൻജിനീയറിങ് വരെയുള്ള വൈവിധ്യമാർന്ന നിരവധി കോഴ്സുകൾ ലോകനിലവാരത്തിൽ ഇവിടെ വിദ്യാർത്ഥികൾക്ക് പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് - Phone - 7510331777, 7510221777. Email id - office@ncerc.ac.in, admissions@ncerc.ac.in, Website - www.nehrucolleges.com

Related Video