മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരാം; കരളിന് 'രാജ​ഗിരി'യുടെ കരുതൽ

മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരാം; കരളിന് 'രാജ​ഗിരി'യുടെ കരുതൽ

Published : Apr 04, 2025, 12:25 PM IST

കരൾ രോ​ഗങ്ങൾക്കുള്ള ചികിത്സയിലും കരൾ മാറ്റിവെക്കലിലും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണ് എറണാകുളം രാജ​ഗിരി ആശുപത്രി നൽകുന്നത്.

കൂടുതൽ അറിയാൻ:> https://bit.ly/4jkeTcI | കേരളത്തിൽ മദ്യപിക്കാത്തവരിലെ ലിവർ സിറോസിസ് കേസുകൾ കൂടിവരികയാണെന്നാണ് എറണാകുളം രാജ​ഗിരി ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. എട്ട് വയസ്സ് മുതലുള്ള കുട്ടികളിലും മുതിർന്നവരിലും വരെ ലിവർ സിറോസിസ് ഇപ്പോൾ പൊതുവായി കാണപ്പെടുന്നുണ്ട്. കരൾ രോ​ഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടതെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. വൈകുംതോറും ചികിത്സയും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും കൂടുതൽ ബുദ്ധിമുട്ടാകും.

11:18Getmyadmission - ടെൻഷനില്ലാതെ മെഡിക്കൽ അഡ്മിഷൻ ഉറപ്പിക്കാം
26:16'കസ്റ്റമറാണ് ഒന്നാമത്'; 25 വർഷങ്ങളുടെ തിളക്കത്തിൽ Oxygen The Digital Expert - Shijo K Thomas
പര്‍ച്ചേസിനൊപ്പം വമ്പന്‍ സമ്മാനങ്ങളുമായി മെഗാഡീല്‍സ്; ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ സമ്മാനമഴ
09:56മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരാം; കരളിന് 'രാജ​ഗിരി'യുടെ കരുതൽ
03:23ഏപ്രിൽ 1 മുതൽ രാജ്യത്ത് ഏകീകൃത പെന്‍ഷന്‍; ആരൊക്കെ ആര്‍ഹര്‍, ജീവനക്കാര്‍ക്ക് സാമ്പത്തിക മെച്ചമോ?
03:27ലോണ്‍ ക്ലോസ് ചെയ്താല്‍ പണി തീരില്ല; പണമടച്ചുകഴിഞ്ഞ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം
20:45ഹൃദയം മാറ്റിവയ്‌ക്കേണ്ട, ആയുർവേദത്തിലൂടെ പരിഹാരം: ഡോ. പ്രവീണ
സാമ്പത്തിക പ്രതിസന്ധിയിലും കര കേറാൻ കേരളം; സംസ്ഥാന ബജറ്റിലെ പ്രതീക്ഷകൾ
സ്വര്‍ണ വില ഇനിയും ഉയരുമോ? എന്തുകൊണ്ടാണ് സ്വര്‍ണത്തിന് ഇത്ര ഡിമാന്റ്?
Read more