കേന്ദ്ര ബജറ്റ് മധുരിക്കുന്നോ? കേരളത്തിന് കയ്പ്പോ? പൊതുജനം പറയുന്നത് കേൾക്കാം!

Published : Feb 01, 2025, 10:15 PM IST

കേരളത്തിന് അർഹിക്കുന്ന പരിഗണന ബജറ്റിൽ ലഭിച്ചോ? ജനങ്ങൾ പറയുന്നത് കേൾക്കാം...

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തന്റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു.  ഒരു മണിക്കൂർ 17 മിനിറ്റ് എടുത്താണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് നിർമ്മല അവതരിപ്പിച്ചത്. ആദായ നികുതിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന് പുറമെ മരുന്നുകളുടെ തീരവ, വനിത സംരഭങ്ങൾക്കുള്ള വായ്പ തുടങ്ങി നിരവധി സുപ്രധാന തീരുമാനങ്ങളും ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വലിയൊരു ജനതയെ പ്രതിനിധാനം ചെയ്യുന്ന ഇൻകം ടാക്സ് ഇളവടക്കമുള്ള കേന്ദ്ര ബജറ്റിനെപ്പറ്റി എന്താണ്  ജനങ്ങൾക്ക് പറയാനുള്ളത്? കേരളത്തിന് അർഹിക്കുന്ന പരിഗണന ബജറ്റിൽ ലഭിച്ചോ? ജനങ്ങൾ പറയുന്നത് കേൾക്കാം...

08:57നെഹ്റു ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്: പുത്തൻ വിദ്യാഭ്യാസ മാതൃക
11:18Getmyadmission - ടെൻഷനില്ലാതെ മെഡിക്കൽ അഡ്മിഷൻ ഉറപ്പിക്കാം
26:16'കസ്റ്റമറാണ് ഒന്നാമത്'; 25 വർഷങ്ങളുടെ തിളക്കത്തിൽ Oxygen The Digital Expert - Shijo K Thomas
പര്‍ച്ചേസിനൊപ്പം വമ്പന്‍ സമ്മാനങ്ങളുമായി മെഗാഡീല്‍സ്; ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ സമ്മാനമഴ
09:56മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരാം; കരളിന് 'രാജ​ഗിരി'യുടെ കരുതൽ
03:23ഏപ്രിൽ 1 മുതൽ രാജ്യത്ത് ഏകീകൃത പെന്‍ഷന്‍; ആരൊക്കെ ആര്‍ഹര്‍, ജീവനക്കാര്‍ക്ക് സാമ്പത്തിക മെച്ചമോ?
03:27ലോണ്‍ ക്ലോസ് ചെയ്താല്‍ പണി തീരില്ല; പണമടച്ചുകഴിഞ്ഞ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം
20:45ഹൃദയം മാറ്റിവയ്‌ക്കേണ്ട, ആയുർവേദത്തിലൂടെ പരിഹാരം: ഡോ. പ്രവീണ
സാമ്പത്തിക പ്രതിസന്ധിയിലും കര കേറാൻ കേരളം; സംസ്ഥാന ബജറ്റിലെ പ്രതീക്ഷകൾ
സ്വര്‍ണ വില ഇനിയും ഉയരുമോ? എന്തുകൊണ്ടാണ് സ്വര്‍ണത്തിന് ഇത്ര ഡിമാന്റ്?