മോഡൽ ഷഹാനയുടെ ദുരൂഹ മരണം; ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

May 16, 2022, 10:23 AM IST

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച മോഡൽ ഷഹാനയുടെ ഭർത്താവ് സജാദിനെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും, ഷഹാന മരിച്ചു കിടന്ന വീട്ടിൽ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും