കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്ന അമേരിക്കന്‍ സൈനിക വിമാനത്തില്‍ കയറിക്കൂടാന്‍ ശ്രമിക്കുകയാണ് ചിലര്‍.ഇത്തരത്തില്‍ യാത്രാ വിമാനത്തില്‍ തുങ്ങി രക്ഷപെടാന്‍ ശ്രമിച്ചവര്‍ വീണ് മരണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്