ഈ അമ്മമാർ ഒരേ പൊളി! ഡാൻസ് കളിച്ച് പ്രായം മറക്കുന്നവരുടെ അടിപൊളി ജീവിതം

ഡാൻസ് ടീം തുടങ്ങി സ്റ്റേജിൽ ചുവട് വയ്ക്കാൻ പ്രായം ഒരു തടസമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചി നെട്ടൂരിലെ ഒരു കൂട്ടം അമ്മമാർ

Share this Video

കൊച്ചി നെട്ടൂരിൽ ആടിത്തിമിർക്കുന്ന ഒരു കൂട്ടം അമ്മമാരുണ്ട്. 54 മുതൽ 77 വരെ പ്രായമുള്ളവരുണ്ട് കൂട്ടത്തിൽ. പലർക്കും പ്രായാധിക്യവും ഓപ്പറേഷനുകൾ കഴിഞ്ഞതിന്റെ അവശതകളുമൊക്കെയുണ്ട്. എന്നിട്ടും ഏത് തട്ടുപൊളിപ്പൻ പാട്ടിനുമൊപ്പം നൃത്തം വയ്ക്കും അവർ. കാണാം ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'സജീവം സായാഹ്നം'.

Related Video