'വയ്യ ചുമയാന്ന്'; ട്യൂഷന് പോകാന്‍ മടിച്ച് കുഞ്ഞ്, ഒടുക്കത്തെ അഭിനയമെന്ന് സോഷ്യല്‍മീഡിയ

ട്യൂഷന് പോകാന്‍ മടിച്ച് രോഗമാണെന്ന് അഭിനയിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 'ചെക്കന്റെ ഒടുക്കത്തെ അഭിനയം' എന്നാണ് കമന്റുകള്‍. 
 
Share this Video

ട്യൂഷന് പോകാന്‍ മടിച്ച് രോഗമാണെന്ന് അഭിനയിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 'ചെക്കന്റെ ഒടുക്കത്തെ അഭിനയം' എന്നാണ് കമന്റുകള്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video