പണം പിന്‍വലിക്കാന്‍ 'പുതിയ സ്റ്റെപ്പുകള്‍'; വൈറലായി പെണ്‍കുട്ടി

എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയപ്പോള്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പുതുവര്‍ഷത്തില്‍ പണം പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ ചാര്‍ജുകള്‍ നിലവില്‍ വരുന്നതുമായി ബന്ധപ്പെട്ട് നര്‍മ്മം കൂടി കലര്‍ത്തിയാണ് വീഡിയോ വൈറലാകുന്നത്.
 
Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video