Asianet News MalayalamAsianet News Malayalam

'ആദ്യത്തെ ഉമ്മയാണെന്ന് തോന്നുന്നു'; വൈറലായി വീഡിയോ

സ്നേഹിക്കുന്നവരിൽനിന്ന് ഉമ്മ കിട്ടുന്നത് രസമുള്ള ഒരേർപ്പാടാണ്. ഇവിടെയും കാത്തിരുന്ന് കിട്ടിയ ആദ്യ ചുംബനമാണിത് എന്നാണ് നായകന്റെ എക്സ്പ്രഷൻ കണ്ടിട്ട് തോന്നുന്നത്. ചുംബിക്കുന്നത് രണ്ട് നായ്ക്കളാണ് കേട്ടോ...

First Published Oct 30, 2021, 3:20 PM IST | Last Updated Oct 30, 2021, 3:19 PM IST