3 മാസമായി ശമ്പളമില്ല, ഇമ്രാൻഖാനെ ട്രോളി പാക് എംബസിയുടെ ഔദ്യോ​ഗിക ട്വീറ്റ്

പാക് സർക്കാർ ശമ്പളം നൽകാത്ത കാര്യം ഔദ്യോ​ഗിക നയതന്ത്ര അക്കൗണ്ടിലൂടെ വെളിപ്പെടുത്തി ഉദ്യോ​ഗസ്ഥർ. സെർബിയയിലെ പാക് എംബസിയുടെ ഔദ്യോ​ഗിക ട്വിറ്റർ ഹാൻഡിലിലാണ് ഇമ്രാൻ ഖാനെതിരെ ട്രോൾ വീഡിയോ പോസ്റ്റ് ചെയ്തത്. മൂന്ന് മാസമായി ശമ്പളമില്ലെന്നും കുട്ടികളെ സ്കൂളിൽ നിന്ന് പറഞ്ഞുവിടുന്ന സാഹചര്യമാണുള്ളതെന്നും ട്വീറ്റിൽ പറയുന്നു. എന്നാൽ, വിമർശനം വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചു.

Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video