മരക്കഷ്ണങ്ങളും പ്ലാസ്റ്റിക് കുപ്പിയും മാത്രമുപയോഗിച്ച് മേളം തീര്‍ത്തിരിക്കുകയാണ് നാല് കുട്ടികള്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കുട്ടികള്‍ക്ക് കയ്യടിക്കുകയാണ് വീഡിയോ കണ്ടവരെല്ലാം...