യൂട്യൂബ് ചാനലിന് വേണ്ടി വ്യാജ വാറ്റും കൂട്ടത്തല്ലും ചിത്രീകരിച്ചവര്‍ക്ക് എതിരെ കേസ്. യഥാര്‍ത്ഥ സംഭവമാണെന്ന് കരുതി നിരവധിപേര്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. പുല്‍പ്പള്ളിയില്‍ നടന്ന സംഭവത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് പൊലീസ് കേസ് എടുത്തത്