'നീയെങ്ങനെ ജീവിച്ചിരിക്കുന്നു?' കുത്തുവാക്കുകളും ദുരനുഭവവും തുറന്നുപറഞ്ഞ് യുവതി

'നീയെങ്ങനെ ജീവിച്ചിരിക്കുന്നു?' കുത്തുവാക്കുകളും ദുരനുഭവവും തുറന്നുപറഞ്ഞ് യുവതി

Published : Oct 18, 2020, 08:03 PM IST

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമസംവിധാനം പരാജയപ്പെടുന്നതിന്റെ അനുഭവം വെളിപ്പെടുത്തി നിയമവിദ്യാര്‍ത്ഥിയായ യുവതി. 14ാം വയസില്‍ അഭിനയിച്ച സിനിമയിലെ രംഗം പോണ്‍സൈറ്റുകളിലടക്കം പ്രചരിപ്പിച്ചത് പിന്‍വലിക്കാനോ നടപടി സ്വീകരിക്കാനോ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്ക് പേജിലെ വീഡിയോയില്‍ സോന എം എബ്രഹാം പറയുന്നു. ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും അക്രമികളോടുള്ള ശക്തമായ നിലപാട് വ്യക്തമാക്കിയുമുള്ള വീഡിയോയ്ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍.

04:59ഈ അമ്മമാർ ഒരേ പൊളി! ഡാൻസ് കളിച്ച് പ്രായം മറക്കുന്നവരുടെ അടിപൊളി ജീവിതം
01:18ഹെന്റമ്മോ എന്ത് അഭിനയം! മാനേജരുടെ സുഹൃത്തായെത്തി പണം കവര്‍ന്നു
00:37പണം പിന്‍വലിക്കാന്‍ 'പുതിയ സ്റ്റെപ്പുകള്‍'; വൈറലായി പെണ്‍കുട്ടി
01:353 മാസമായി ശമ്പളമില്ല, ഇമ്രാൻഖാനെ ട്രോളി പാക് എംബസിയുടെ ഔദ്യോ​ഗിക ട്വീറ്റ്
00:59ACB raid‌‌‌ ‌|വീടിന്റെ ഡ്രെയിനേജ് പൈപ്പില്‍ നിന്നും നോട്ടുകെട്ടുകള്‍
00:35'ഇത് എന്ത് നൃത്തമാണ്'; ആലിയ ഭട്ടിനെ പരിഹസിച്ച് സോഷ്യൽ മീഡിയ
00:15'ചിയര്‍ അപ്'; കൊവിഡിനിടയില്‍ ഒരു ഡാന്‍സ് ചലഞ്ചുമായി സിയോള്‍ മേയര്‍
02:40'വയ്യ ചുമയാന്ന്'; ട്യൂഷന് പോകാന്‍ മടിച്ച് കുഞ്ഞ്, ഒടുക്കത്തെ അഭിനയമെന്ന് സോഷ്യല്‍മീഡിയ
00:45കിങ് ഖാന് പിറന്നാള്‍ ആശംസയുമായി വെളിച്ചത്തില്‍ തിളങ്ങി ബുര്‍ജ് ഖലീഫ
00:15'ആദ്യത്തെ ഉമ്മയാണെന്ന് തോന്നുന്നു'; വൈറലായി വീഡിയോ