1945 ല്‍ ടാറ്റ മോട്ടോര്‍സ് ആരംഭിച്ചത് മുതലുളള നാഴിക കല്ലുകള്‍ വീഡിയോയില്‍ കാണാം. വാഹന നിര്‍മ്മാണ രംഗത്ത് ടാറ്റയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ് രത്തന്‍ ടാറ്റ പങ്ക് വെച്ചതാണ് ഈ വീഡിയോ