വിശ്വാസികളെ വഴി തെറ്റിക്കണോ നേതാക്കളെ..?

Nishanth M V   | Asianet News
Published : Jun 11, 2020, 04:18 PM ISTUpdated : Jun 11, 2020, 04:29 PM IST

കൊവിഡ് 19 എന്ന വൈറസിനോട് പൊരുതുകയാണ് ലോകം. അതിനിടയിൽ കേരളത്തിലെ ചില നേതാക്കൾ ആരാധനലായങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്  തർക്കത്തിലാണ്. സത്യം പറഞ്ഞാൽ, വിശ്വാസികളെ വഴി തെറ്റിക്കണോ നേതാക്കളെ.