Asianet News MalayalamAsianet News Malayalam

ഒരു മതിലിനും മറയ്ക്കാൻ കഴിയാത്ത യാഥാർത്ഥ്യങ്ങൾ

​ഗുജറാത്തിൽ, അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ​ഗാന്ധിന​ഗറിലേക്കുള്ള വഴിയിൽ അധികൃതർ ഒരു മതിൽ നിർമ്മിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോട് അനുബന്ധിച്ചായിരുന്നു മതിലുയർന്നത്. ആ മതിലിനപ്പുറം ഒരു ചേരിയുണ്ടായിരുന്നു.  മതിലിനുള്ളിലെ ജീവിതം മറയ്ക്കപ്പെടേണ്ടതാണെന്ന് അധികാരികൾക്ക് തോന്നുന്നത് എന്തുകൊണ്ട്?. മതിലനപ്പുറമുള്ള അതേ ജീവിതം ഇന്ത്യയിൽ ഒട്ടാകെയുണ്ട്. സത്യം പറഞ്ഞാൽ ഒരു മതിൽ രണ്ട് ഇന്ത്യ.