Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദ​ഗതിയും,നുണപ്രചരണങ്ങളും

പൗരത്വ നിയമ ഭേദ​​ഗതിയുമായി ബന്ധപ്പെട്ട് പലതരം ചർച്ചകളാണ് രാജ്യത്ത്  നടക്കുന്നത്.  അതുമായി ബന്ധപ്പെട്ട് നുണപ്രചരണങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കേരളത്തെക്കുറിച്ചും,കേരളവുമായി ബന്ധപ്പെട്ടും നടന്ന വ്യാജപ്രചരണങ്ങളെക്കുറിച്ച്. സത്യം പറഞ്ഞാൽ അതെല്ലാം നുണകളായിരുന്നു. 

First Published Jan 30, 2020, 6:42 PM IST | Last Updated Jan 30, 2020, 6:42 PM IST