നിലപാട് കൊള്ളാം, പക്ഷേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് സഖാക്കള്‍ക്കെതിരെ!

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടിയായ സിപിഐഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ ജയിലിലാണ്. യുഎപിഎ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഎപിഎ വിഷയത്തില്‍ മുഖ്യമന്ത്രിയാകുന്നതിന് മുന്‍പും, മുഖ്യമന്ത്രിയായ ശേഷവുമുള്ള പിണറായി വിജയന്റെ നിലപാടുകള്‍...

Video Top Stories