ജാതി ചോദിക്കുന്നു,ജാതി പറയുന്നു,ജാതിയുടെ പേരിൽ തല്ലിക്കൊല്ലുന്നു

വീടിന്റെ പരിസരത്ത് മലവിസർജ്ജനം നടത്തി എന്നതിന്റെ പേരിൽ ഉയർന്ന ജാതിക്കാർ മനോജ് വാൽമീകിയുടെ രണ്ട് മക്കളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭാവ്ഖേഡി ഗ്രാമവാസികളായിരുന്നു ഇരുവരും. ആറാംക്ലാസുകാരിയായിരുന്ന റോഷ്നിയുടെയും,നാലാം ക്ലാസുകാരനായിരുന്ന അവിനാഷിന്റെയും വധം രാജ്യത്തോട് പറയുന്നത്.
 

Video Top Stories