Asianet News MalayalamAsianet News Malayalam

കെ.എം.മാണിക്ക് ഇടതുമുന്നണി സ്മാരകം പണിയാനൊരുങ്ങുമ്പോൾ

ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചു. മുൻ ധനമന്ത്രി കെ.എം.മാണിക്ക് സ്മാരകം പണിയുമെന്നതായിരുന്നു ബജറ്റ് പ്രഖ്യാപനങ്ങളിലൊന്ന്. അതിനായി അഞ്ച് കോടി രൂപ നീക്കി വെയ്ക്കുകയും ചെയ്തു.  ഇടതു മുന്നണി കെ.എം.മാണിക്ക് സ്മാരകം പണിയാനൊരുങ്ങുമ്പോൾ ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളിലേക്കും,പ്രസം​ഗങ്ങളിലേക്കും,പ്രസ്താവനകളിലേക്കും ഒരു തിരിഞ്ഞ് നോട്ടം.

First Published Feb 10, 2020, 9:31 PM IST | Last Updated Feb 10, 2020, 9:40 PM IST