സത്യം പറഞ്ഞാൽ ഇന്ധന വില കൂട്ടുമ്പോൾ ലാഭം ആർക്ക്,നഷ്ടം ആർക്ക്?

സത്യം പറഞ്ഞാൽ ഇന്ധന വില കൂട്ടുമ്പോൾ ലാഭം ആർക്ക്,നഷ്ടം ആർക്ക്?

Nishanth M V   | Asianet News
Published : Mar 19, 2020, 08:26 PM ISTUpdated : Mar 20, 2020, 02:27 PM IST

ക്രൂഡോയിൽ വില കുറയുമ്പോൾ,ഇന്ധന വില കുറയണം. എന്നാൽ സംഭവിക്കുന്നത് നേരെ മറിച്ചാണ്, ഇന്ധന വില കൂടിക്കൊണ്ടിരിക്കുന്നു. കേന്ദ്രസർക്കാരിന് ഇതിലൂടെ അധിക വരുമാനം ലഭിക്കുമ്പോൾ,സാധാരണക്കാരന്റെ നിത്യജീവിതം  തകിടം മറിയുകയാണ്. സത്യം പറഞ്ഞാൽ.

ക്രൂഡോയിൽ വില കുറയുമ്പോൾ,ഇന്ധന വില കുറയണം. എന്നാൽ സംഭവിക്കുന്നത് നേരെ മറിച്ചാണ്, ഇന്ധന വില കൂടിക്കൊണ്ടിരിക്കുന്നു. കേന്ദ്രസർക്കാരിന് ഇതിലൂടെ അധിക വരുമാനം ലഭിക്കുമ്പോൾ,സാധാരണക്കാരന്റെ നിത്യജീവിതം തകിടം മറിയുകയാണ്.